Posted On
date_range Updated On
date_range മീഡിയവൺ കാമറമാന്റെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
കണ്ണൂർ: മീഡിയവൺ കണ്ണൂർ ബ്യൂറോ കാമറമാൻ വി.വി. ഷിജിത്തിന്‍റെ ഭാര്യ പഴയങ്ങാടി കണ്ണോത്തെ വേലിക്കകത്ത് വീട്ടിൽ അതിര ഷിജിത്ത് (26) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു വയസുള്ള വിഹാൻ മകനാണ്. സംസ്കാരം ഇന്ന് വൈകിട്ട് ആറ് മണിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.