Posted On
date_range Updated On
date_range ഇരിട്ടിയിൽ യുവാവിനെ കാട്ടാന കുത്തിക്കൊന്നു; ഭാര്യ ഗുരുതരാവസ്ഥയിൽ
ഇരിട്ടി (കണ്ണൂർ): ബൈക്കിൽ ഭാര്യയോടൊപ്പം പള്ളിയിലേക്ക് പോകവേ യുവാവിനെ കാട്ടാന കുത്തിക്കൊന്നു. ഇരിട്ടിക്കടുത്ത ഉളിക്കൽ മട്ടിണിയിലാണ് സംഭവം. പെരിങ്കരി ചെങ്ങഴശ്ശേരിയിൽ ജസ്റ്റിൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ജിനിയെ ഗുരുതര പരിക്കുകേളാടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 7.30 ഒടെയാണ് സംഭവം. ജസ്റ്റിനെ െകാലപ്പെടുത്തിയ ശേഷം സമീപത്തുണ്ടായിരുന്ന ടിപ്പറും ബൈക്കും ആന കുത്തി മിറിച്ചിട്ടു. കൊമ്പ് തകർന്ന ആന സംഭവസ്ഥലത്ത് തന്നെ ഏറെ നേരം നിലയുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.