Posted On
date_range Updated On
date_range കെ.വി സഹീദ് നിര്യാതനായി
കണ്ണൂർ: ചിറക്കൽ കുളം സ്വദേശി കുറുവയിലെ അലാസ്ന യിൽ കെ.വി സഹീദ് (78) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചിറക്കൽ കുളം ജുമ മസ്ജിദ് ഖബർസ്ഥാനിൽ. തിരുവേപ്പതി മിൽ ജീവനക്കാരനായിരുന്നു.
ജമാഅത്തെ ഇസ്ലാമി സിറ്റി ഹൽഖ പ്രവർത്തകനാണ്. ഭാര്യ: സൂപ്പിയാറകത്ത് സഫിയത്ത് മക്കൾ: സവാഹിർ, ശംഷീർ സൂപ്യാർ (ബ്രെയിൻ ലൈറ്റ്, കണ്ണൂർ) ഷഹീർ, സഫ് വാൻ (ഷാർജ), റസ്മിന.
മരുമക്കൾ: ഇജാസ്, ജസീല, ഷെജില, റസീന, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, റഹ്മാബി, പരേതനായ അബ്ദുൽ ജബ്ബാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.