Posted On
date_range Updated On
date_range കെ.കെ. മൻസൂർ
ശിവപുരം: പരേതനായ എൻ. അഹമ്മദ് കോയ മാസ്റ്ററുടെ (എൻ.എ.കെ ശിവപുരം) മകൻ കുറുമ്പ്റുകണ്ടി മൻസൂർ (66) നിര്യാതനായി. അൽ ഐൻ ലബനീസ് ഇൻഷൂറൻസ് കമ്പനിയിൽ ദീർഘകാലം ജോലി ചെയ്ത ശേഷം 2003ൽ വിരമിച്ച് നാട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു.
ഭാര്യ: ഷമീമ പാറമ്മൽ ദാറുസലാം (അത്തോളി). മക്കൾ: ഷിബിലി, റുക്സാന. മരുമക്കൾ: ഫാതിമ കോഴിക്കോട്, ജൈസൽ വീര്യമ്പ്രം. മാതാവ് പരേതയായ ബി.സി മറിയം. സഹോദരങ്ങൾ: മസ്ഹറുദീൻ, ഷാനവാസ് ആരാമം, കെ.കെ. നൗഫൽ, കെ.കെ. യാസർ, പരേതനായ ഫൈസൽ, സൈഫുന്നീസ, നൂർ ജഹാൻ, സുഫൈറ, ഷറീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് കപ്പുറം പഴയ ജുമുഅത്ത് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.