കണ്ണൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: കണ്ണൂർ മാടായി പുതിയങ്ങാടി ബീച്ച് റോഡ് മൻഹ ഹൗസിൽ റഹ്നാസ് മൻഹ (24) റാസൽഖൈമയിൽ നിര്യാതനായി. നജ്മത്ത് അൽ മദീന ഗ്യാസ് ട്രേഡിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം.

അബ്ദുൽനാസർ പാറക്കൽ പുതിയപുരയിൽ - റഹ്മത്ത് മൻഹ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: ഷഹ്നാസ്, അജ്നാസ്, സഹ്റ, റാനിയ

Tags:    
News Summary - Kannur resident died in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.