Posted On
date_range Updated On
date_range ഇരിട്ടി മാക്സ് വെൽ റെഡിമെയ്ഡ്സ് ഉടമ പാറയിൽ മുഹമ്മദ് നിര്യാതനായി
ഇരിട്ടി: ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിലെ മാക്സ് വെൽ റെഡിമെയ്ഡ്സ് ഉടമ കല്ലുമുട്ടി ഇരിട്ടി പൊലീസ് സ്റ്റേഷനു സമീപം പാറയിൽ ഹൗസിൽ പാറയിൽ മുഹമ്മദ് (പ്രസ്റ്റീജ് മുഹമ്മദ് 64) നിര്യാതനായി.ഭാര്യ: നസീമ.മക്കൾ: സാബിറ, സെനീറ, ഷെബീർ, ഷാനിഫ്.
മരുമക്കൾ: മുസ്തഫ (മാനേജിഗ് പാർട്ണർ ലവ് ലി മ്യൂസിയം & ടെക്സ്റ്റെയിൽസ്, ഇരിട്ടി ), പി.വി. നിസാർ കാക്കയങ്ങാട് (ഗൾഫ്)ഖബറടക്കം: ഇന്ന് വൈകിട്ട് ഇരിട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.