Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി കുവൈത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ
കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശിയെ കുവൈത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ലിജീഷ് പെരുന്തലയാണ് അബ്ബാസിയയിൽ മരിച്ചത്.
പ്ലംബിങ് ജോലിക്കാരനായിരുന്ന ലിജീഷ് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പുറംജോലികൾ ചെയ്തുവരികയായിരുന്നു. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.