കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ച നിലയിൽ

ദുബൈ: കണ്ണുർ സ്വദേശിയെ ദുബൈയിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. കൂവേരി കാവിലെ വളപ്പിൽ ലിജീഷാണ്​ (39) മരിച്ചത്​. ആത്​മഹത്യയാണെന്ന്​ സംശയിക്കുന്നു. പിതാവ്:​ കുഞ്ഞിക്കണ്ണൻ. മാതാവ്:​ ലളിത. ഭാര്യ: സജിത. മൃതദേഹം വ്യാഴാഴ്ച പുലർച്ച നാട്ടിലെത്തിച്ച്​ സംസ്കകരിക്കും.

Tags:    
News Summary - Kannur native found dead in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-15 02:14 GMT