Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: കണ്ണൂർ ആറളം പായം സ്വദേശി റിയാദിൽ നിര്യാതനായി. അഷ്റഫ് തോപ്പിൽ മൊയ്തു (52) ആണ് മരിച്ചത്.
ബീബി പച്ചാരിയാണ് മാതാവ്. ഭാര്യമാർ: സുബൈദ മുരിക്കൽ, സക്കീന. മക്കൾ: ശമീം, ശക്കീൽ, അൻഷദ്, ആശിഫ്, അസ്രീന, ജാസ്മിൻ.
റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ദാറുസ്സലാം ടീം അംഗങ്ങളായ ഇംഷാദ് മങ്കട, ഷമീർ തിട്ടയിൽ, മജീദ് പരപ്പനങ്ങാടി, അഷ്റഫ് വെള്ളാപ്പാടം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.