മോ​ജി​ത്ത്

ക​ണ്ണൂ​ർ എ​ട​ക്കാ​ട് സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി

ദു​ബൈ: ക​ണ്ണൂ​ർ എ​ട​ക്കാ​ട് ക​ട​മ്പൂ​ർ പ​ണം​കൊ​ട്ട​ത്ത് മോ​ഹ​ന​ന്റെ മ​ക​ൻ മോ​ജി​ത്ത് (33) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. ദു​ബൈ​യി​ലെ മു​ഹൈ​സി​ന​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന ഇ​ദ്ദേ​ഹ​ത്തെ രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ദു​ബൈ​യി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. മാ​താ​വ്: വി​ജി​ത.

Tags:    
News Summary - Kannur Edakkad native passed away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.