ജയരാമൻ
Posted On
date_range Updated On
date_range കെ. സുധാകരൻ എം.പിയുടെ സഹോദരൻ നിര്യാതനായി
നടാൽ (കണ്ണൂർ): വയക്കര രാമുണ്ണിയുടെയും കുമ്പക്കുടി മാധവിയുടെയും മകനായ റിട്ട. ക്യാപ്റ്റൻ ജയരാമൻ (77) നിര്യാതനായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റും കണ്ണൂർ എം.പിയുമായ കെ. സുധാകരന്‍റെ ജ്യേഷ്ഠസഹോദരനാണ്.
ഭാര്യ: സതി. മക്കൾ: അഡ്വ. സോന, സോഷ്ലി, സോണി. മരുമക്കൾ: പ്രഹേഷ്, ദിലീപ്, ഗോകുൽ. സഹോദരങ്ങൾ: രാമചന്ദ്രൻ, പരേതരായ സുലോചന, കമല.
തിങ്കളാഴ്‌ച രാവിലെ ഒമ്പതിന് നടാലിലെ സയൂര ഭവനത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.