Posted On
date_range Updated On
date_range മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
ദുബൈ: യു.എ.ഇയിലെ മുൻ പ്രവാസി കണ്ണൂർ താഴെചൊവ്വ അലി രാജ (80) നാട്ടിൽ നിര്യാതനായി. ഭാര്യ: ഷരീഫ പുതിയ മാളിയേക്കൽ. മക്കൾ: സഫീന, ഷബന, സൽമ. മരുമക്കൾ: ഷാനവാസ് കമ്പിൽ, സിറാസ്, കണ്ണൂർ സിറ്റി ചിറക്കൽകുളം, അൻവർ അലി അഴീക്കോട്. സഹോദരങ്ങൾ: ജമീല, പരേതനായ ലത്തീഫ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് താഴെ ചൊവ്വ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.