മുഹമ്മദ്
Posted On
date_range Updated On
date_range ട്രെയിൻ തട്ടി മരിച്ചനിലയിൽ
തലശ്ശേരി: ഇന്ത്യൻ നാഷനൽ ലേബർ യൂനിയൻ (എൻ.എൽ.യു) കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് തലശ്ശേരി ചേറ്റംകുന്ന് കുന്നുമ്മൽ ഹൗസിൽ മുഹമ്മദ് കുന്നുമ്മലിനെ (71) ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.
മൃതദേഹം തലശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. പരേതരായ ആലിയമ്പത്ത് അബൂബക്കറിെൻറയും കുന്നുമ്മൽ ഖദീജയുടെയും മകനാണ്. മക്കൾ: അലീഷ, അക്മല സുൽത്താന. സഹോദരങ്ങൾ: അബ്ദുൽ അസീസ്, റഹീമ, പരേതരായ മമ്മൂട്ടി ഹാജി, അഡ്വ. അബ്ദുൽ ഗഫൂർ, അബ്ദുൽ റഹ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.