മൈ​മൂ​ന​

ഈദ്ഗാഹിനിടെ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ നടന്ന ഈദ്ഗാഹിനിടെ കുഴഞ്ഞുവീണ് മരിച്ചു. തെക്കീബസാറിലെ 'ഫർസാനാസി'ൽ പി.എ. മൈമൂനയാണ് (63) മരിച്ചത്. കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഭർത്താവ്: പരേതനായ പാറക്കണ്ടി മുസ്തഫ. മക്കൾ: ഫർസാന (ബഹ്റൈൻ), ഫർസാദ് (സൗദി). സഹോദരങ്ങൾ: മുഹമ്മദ്, അക്കു, അനസ്, സമീർ.

Tags:    
News Summary - collapsed and died during Eidgah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-15 02:14 GMT