ബി.വി. സാദിഖ്
Posted On
date_range Updated On
date_range ബി.വി. സാദിഖ് നിര്യാതനായി
കണ്ണൂർ സിറ്റി: കൊടപ്പറമ്പ് ഓഷ്യാനസ് അപ്പാർട്ട്മെൻ്റിന് സമീപം സഫ മസ് കനിൽ ബി.വി. സാദിഖ് (55) നിര്യാതനായി. സൗദിയിലെ ജുബൈലിൽ കമ്പ്യൂട്രോൺ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.
പരേതനായ ടി.കെ. അലിയുടെയും ബാവുവളപ്പിൽ ഹനീഫയുടെയും മകനാണ്. ഭാര്യ: ബി.കെ.ഫൗസിയ. മക്കൾ: ഫിദ ഫാത്തിമ (റിയാദ് ), ഷിഫ ഖദീജ, മുഹമ്മദ് ഫഹദ്, മുഹമ്മദ് ഷാനിദ്. മരുമക്കൾ: മുഹമ്മദ് ഹാഷിർ (റിയാദ് ), നജാഫ് നസീർ (ദുബൈ). സഹോദരങ്ങൾ: ബി.വി. ഹാഷിം, ഖാലിദ് (ബഹ്റൈൻ), ശുഐബ് (ദമാം), താഹിറ, ഫൗസിയ , ഷഹനാസ്. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12 ന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.