സയനോര
Posted On
date_range Updated On
date_range നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
ഉരുവച്ചാൽ: പരിയാരം സുജിത് നിവാസിൽ കെ. സയനോര (19) ശിവപുരത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ശനിയാഴ്ച രാത്രി 10ഓടെയായിരുന്നു സയനോരയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
ഡിസംബർ 20ന് വീട്ടുകാരുടെ സമ്മതമില്ലാതെ ശിവപുരത്തെ അണിയേരി സുധീഷിനെ വിവാഹം ചെയ്തതായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പരിയാരത്തെ സജീവന്റെയും വിജിതയുടെയും മകളാണ്. സഹോദരൻ: സഞ്ജയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.