അസീസ്
Posted On
date_range Updated On
date_range 46 വർഷമായി ബഹ്റൈൻ പ്രവാസിയായയാൾ നാട്ടിൽ നിര്യാതനായി
മനാമ: 46 വർഷമായി മനാമ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി. തലശ്ശേരി നിട്ടൂർ ബാലം സ്വദേശി അസീസാണ് (66) നിര്യാതനായത്. ഒരു മാസം മുമ്പാണ് ചികിത്സക്കായി നാട്ടിൽ പോയത്.
സി.കെ. ഇബ്രാഹീം നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കൾ: ഹസീമ, അഫിയ, അർഫീന, ഷാൻ ഫർഹാൻ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് (മാമു), ഇസ്മായിൽ, അലി, ഖാലിദ്, ഫൈസൽ, താഹിർ (ബഹ്റൈൻ), അൻസാർ, റുഖിയ, ജമീല, ഷാഹിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.