ഖാദർ മാസ്റ്റർ നിര്യാതനായി

മലപ്പുറം: വേങ്ങര കണ്ണമംഗലം കൈതവളപ്പിൽ ഖാദർ മാസ്റ്റർ(61) അന്തരിച്ചു. ജി.എൽ.പി.എസ് എടക്കാപറമ്പ്, ജി.യു.പി. സ്കൂൾ കണ്ണമംഗലം എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപകനായിരുന്നു. സംസ്ഥാന സർക്കാറിന്റെ അധ്യാപക അവാർഡിന് അർഹനായിട്ടുണ്ട്.

ഭാര്യ മറിയുമ്മ (അരിമ്പ്ര), മക്കൾ: ഷബീർ അൻസാരി (അക്ഷയ സെന്റർ കാടപ്പടി), സൽസബീൽ (ഗവ. ഹൈസ്കൂൾ കൊളപ്പുറം), തസ്നിയ(ജി.എം.എൽ.പി സ്കൂൾ സൗത്ത് പല്ലാർ), യാസീൻ. മരുമക്കൾ: നബീൽ സി.പി (തിരുന്നാവായ കൊടക്കൽ), റുഷൈദ(കോട്ടക്കൽ), ഷംല(ചെറുമുക്ക്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4.30ന് കൊറ്റശ്ശേരിപ്പുറായ ആമീൻ ജുമാമസ്ജിദിൽ.

Tags:    
News Summary - Khader Master passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.