Posted On
date_range Updated On
date_range ജോൺ
പെെങ്ങോട്ടൂർ: കടവൂർ വെള്ളക്കുളമ്പേൽ ജോൺ (ഓനച്ചൻ - 69) നിര്യാതനായി. ഭാര്യ മേരി കടവൂർ നെല്ലിക്കാപ്പറമ്പിൽ കുടുംബാംഗം. മക്കൾ: മെജോ, ജോമോൻ,അൽഫോൻസ,ആഗ്നസ്. മരുമക്കൾ: പുളിന്താനം താഴത്തെക്കുടിയിൽ ലിന്‍റോ, പാലമറ്റം പുത്തൻപുരയ്ക്കൽ അനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.