താജുദ്ദീൻ
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: തിരുവനന്തപുരം വേങ്ങാട് സ്വദേശി ദുബൈയിൽ നിര്യാതനായി. ഷമീജ മൻസിലിൽ എ.വി. താജുദ്ദീൻ (57) ആണ് മരിച്ചത്. താമസസ്ഥലത്ത് ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് ദുബൈ റാശിദ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ഭാര്യ: ഷാമില. മക്കൾ: ഷമീജ, സിറാജ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ വേങ്ങോട് പ്രവാസി കൂട്ടായ്മ ഭാരവാഹികളായ താഹ, ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.