Posted On
date_range Updated On
date_range മാതാവിന്‍റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ ബൈക്കപകടത്തിൽ മരിച്ചു
ആറാട്ടുപുഴ (ആലപ്പുഴ): മാതാവിന്‍റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ ബൈക്ക് അപകടത്തിൽ മരിച്ചു. മംഗലം മനയിൽ പരേതനായ അനിരുദ്ധന്റെയും സുഭാഷിണിയുടെയും മകൻ അനീഷ് (43) ആണ് മരിച്ചത്.
വലിയഴീക്കൽ -തൃക്കുന്നപ്പുഴ റോഡിൽ മംഗലം കുറിച്ചിക്കൽ ജങ്ഷന് വടക്കുഭാഗത്ത് ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.