ശശി

സൈക്കിൾ യാത്രികൻ കാറിടിച്ചു മരിച്ചു

അരൂർ: സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു. കുമ്പളം വാഴത്ത് വീട്ടിൽ ശശി (63) ആണ് മരിച്ചത്. ദേശീയപാതയിൽ അരൂർ - കുമ്പളം പാലത്തിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

ഭാര്യ: അംബിക. മക്കൾ: ആദർശ്, അശ്വതി. മരുമകൻ: ജിബിൻ. 

Tags:    
News Summary - Cyclist killed in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.