കോഴിക്കോട്: പെയിന്റിങ് ജോലിക്കിടെ മുകളിൽനിന്ന് വീണ് കല്ലായി സാബിത് മന്‍സിലില്‍ സൈനുദ്ദീന്‍ (58) മരിച്ചു. ബന്ധുവീട്ടില്‍ പെയിന്റ് അടിക്കുന്നതിനിടെയാണ് അപകടം. ഭാര്യ: നിസ. മക്കള്‍: റിസ്വാന്, നിദ, നിഹാല്‍, ഇര്ഫാന്. മരുമകന്: ശുഐബ്. മാതാവ്: പാത്തയ്. ഖബറടക്കം മാത്തോട്ടം ഖബര്‍സ്ഥാനില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.