എലത്തൂർ: ചെട്ടിക്കുളം കോഴിക്കൽ പരേതനായ സി.വി. മുഹമ്മദ് കോയ വൈദ്യരുടെ ഭാര്യ ഖദീജ (67) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: അബ്ദുൽ ജലീൽ (കോയമോൻ), പരേതനായ അയൂബ്, റജുല. മരുമക്കൾ: അബ്ദുറഹീം, ഹാജറ, സീനത്ത്. സഹോദരങ്ങൾ: അഹമ്മദ്, അബൂബക്കർ, മുസ്തഫ, മജീദ്, ബഷീർ, ആയിഷക്കുട്ടി, ജമീല, ഷെറീന.
കോവിഡ് ബാധിച്ച് മരിച്ചുചേളന്നൂര്: ശ്രീനാരായണ മന്ദിരത്തിന് സമീപം ആയോളിതാഴത്ത് താമസിക്കുന്ന കൊളക്കാട്ട് പൊയില്‍താഴം വയല്‍ സതീശന് (51) കോവിഡ് ബാധിച്ച് മരിച്ചു. ബീച്ചാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: രമിജ. സഹോദരങ്ങള്‍: ബാബു, മണി, ഗിരീശന്, പരേതരായ മോഹന്‍, വസന്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.