മുക്കം: കൂടരഞ്ഞി തെങ്ങുംപള്ളി കുടുംബാംഗമായ സിസ്റ്റർ ആനി ജോൺ (64) ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു. സിസ്റ്റർ ഓഫ് ചാരിറ്റി സഭാംഗമാണ്. ഡൽഹി ഗാസിയാബാഗിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ജോൺ. മാതാവ്: ഏലിക്കുട്ടി. സഹോദരങ്ങൾ: ആഗ്നസ്, ജോർജ്, മേരി, ജോളി, ജെസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.