അത്തോളി: ചെത്ത് തൊഴിലാളി തെങ്ങിൽനിന്ന് വീണുമരിച്ചു. കൊളക്കാട് വാളേരി രമേശൻ (59) ആണ് ചെത്തിനിടെ വീണ് മരിച്ചത്. ചേർത്തല സ്വദേശിയായ രമേശൻ കണ്ണിപ്പൊയിൽ കള്ളുഷാപ്പിലെ ചെത്തുകാരനാണ്. ഭാര്യ: സുധ. മക്കൾ: വിശാൽ, അമൃത. മരുമകൻ: ബിൻഷിത് ലാൽ (പനായി). സഹോദരങ്ങൾ: തുളസി, സരസ്വതി, സീത. ചെത്തുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.