രാമനാട്ടുകര: കോവിഡ് ബാധിച്ച് കൊയിലാണ്ടി ആയനിയാർ കുനിയിൽ രാധാമണി (62) ഡൽഹിയിൽ മരിച്ചു. ഭർത്താവ്: ശിവദാസൻ. മക്കൾ: ജിതീഷ്കുമാർ, സിധി, സിബി. മരുമക്കൾ: ഷനിഷ, ദർശന. സഹോദരങ്ങൾ: ചന്ദ്രൻ, കൃഷ്ണൻ, ഭവാനി, പരേതരായ പത്മാവതി, കാർത്യായനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.