കുറ്റ്യാടി: വടയം അങ്ങാടിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. തീക്കുനി തയ്യിൽ പരേതനായ കേളെൻറയും മാതുവിെൻറയും മകൻ ശ്രീജിലേഷ് (33) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 24നായിരുന്നു അപകടം. ഭാര്യ: ശ്രുതി. മകൻ: യജ്വൽ നേദിക്. സഹോദരങ്ങൾ: ശ്രീജേഷ്, ശ്രീജിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.