മാനന്തവാടി: ജില്ലയിൽ വീണ്ടും കോവിഡ് മരണം. മാനന്തവാടി എരുമത്തെരുവ് കോമത്ത് (കുന്നത്ത്) വീട്ടിൽ അബ്ദുറഹ്മാനാണ് (89) മരിച്ചത്. സെപ്റ്റംബർ ഏഴിനാണ് രോഗം സ്ഥിരീകരിച്ച് ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് മരണം. വാർധക്യസഹജമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: നസീമ, സാജിത. മരുമകൻ: നസീ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.