മാനന്തവാടി: അമൃത നഗർ റോഡിന് സമീപം അമ്പത് വയസ്സ് തോന്നിക്കുന്ന പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മെറൂൺ നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടുമാണ് വേഷം. സ്വർണ നിറത്തിലുള്ള വാച്ചും ധരിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയുന്നവർ മാനന്തവാടി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04935 240 232.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.