എച്ച്.എസ്.എസ് വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തത്തില്‍ ഒന്നാമതത്തെിയ ജിതിന് ഗിരീഷ് മത്സരിച്ചത് കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍.
കോഴിക്കോട് സാമൂതിരി എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ ജിതിന് ജില്ലാതലത്തില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഡി.ഡി.ഇക്കു മുന്നില്‍ അപ്പീലിനപേക്ഷിച്ചെങ്കിലും അനുവദിച്ചില്ളെന്ന് അമ്മ സുനില പറഞ്ഞു. ഇതത്തേുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം നാടോടിനൃത്തത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം നേടിയ ജിതിന് 11 വര്‍ഷമായി നൃത്തം അഭ്യസിക്കുന്നു. ആശാരിപ്പണിക്കാരനായ ഗിരീഷ്കുമാറാണ് പിതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.