ന്യൂഡൽഹി: ലോക്ഡൗണിനെതുടർന്ന് അടച്ച ഡൽഹിയിലെ ചരിത്രസ്മാരകങ്ങൾ ആരോഗ്യവകുപ്പിൻറെ കർശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്ച തുറക്കും.
പതിവ് പോലെ രാവിലെ 7ന് സന്ദർശകർക്ക് പ്രവേശിച്ചുതുടങ്ങാം. സാമൂഹ്യഅകലം പാലിക്കൽ, മാസ്ക് ധരിക്കൽ എന്നിവ സന്ദർശകർ കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. ഇതുനുപുറമെ തെർമൽ സ്കാനർ പരിശോധനയുൾപ്പെടെ നടത്തും.
തുറക്കുന്നതിന് മുന്നോടിയായി ഇവിടങ്ങളിൽ അണുനശീകരണ പ്രക്രിയ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.