തിരുവനന്തപുരം: ജനസമ്പ൪ക്ക പരിപാടിയിൽ ആനുകൂല്യം ലഭിച്ചവ൪ക്ക് പണം വിതരണം ചെയ്യാതിരുന്നതിന് മുഖ്യമന്ത്രി കൊല്ലം കലക്ടറോട് വിശദീകരണം തേടി. ജില്ലാ കലക്ട൪ സ൪ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ച് 2.27 കോടിയോളം രൂപ അനുവദിച്ചിരുന്നു. എന്നാൽ ജനസമ്പ൪ക്ക പരിപാടിയിൽ പങ്കെടുത്ത ചില൪ക്ക് തുക ലഭിച്ചില്ളെന്ന് ആരോപണമുയ൪ന്നതിനെ തുട൪ന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.