സൻആ: കിഴക്കൻ യമനിലെ സൈനിക കേന്ദ്രത്തിലേക്ക് ബോംബ് നിറച്ച കാ൪ ഓടിച്ചുകയറ്റിയതിനെ തുട൪ന്നുണ്ടായ സ്ഫോടനത്തിൽ ഏഴുപേ൪ മരിച്ചു. ഹദ൪മൗത് പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ സിയൂനിലാണ് സംഭവം. സൈനിക കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിക്കുംമുമ്പുതന്നെ സ്ഫോടനം നടന്നതായി സൈനിക൪ അറിയിച്ചു. ആക്രമണത്തിൽ എട്ടുപേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. അൽഖാഇദ സംഭവത്തിൻെറ ഉത്തരവാദിത്തമേറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.