കുമളി: മുല്ലപ്പെരിയാ൪ അണക്കെട്ടിലെ ജലനിരപ്പ് 136.5 അടിയായി ഉയ൪ന്നു. അണക്കെട്ടിലേക്ക് സെക്കൻഡിൽ 1916 ഘനയടി ജലമാണ് ഒഴുകിയത്തെുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 456 ഘനയടി ജലം തുറന്നുവിട്ടിട്ടുണ്ട്. അണക്കെട്ടിൻെറ വൃഷ്ടി പ്രദേശമായ പെരിയാറിൽ 4.4 ഉം തേക്കടിയിൽ 13 ഉം മില്ലിമീറ്റ൪ മഴ പെയ്തു.
അണക്കെട്ടിൽ ജലനിരപ്പ് 136ന് മുകളിലത്തെിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല സമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദ൪ശിക്കും. സെപ്റ്റംബ൪ 15നാണ് സമിതി അവസാനമായി അണക്കെട്ട് സന്ദ൪ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.