ജനഹിതം അനുസരിച്ച് നയം രൂപീകരിക്കണം: വി.എം സുധീരന്‍

തിരുവനന്തപുരം: മദ്യനയം സ്റ്റേ ചെയ്തതിനെതിരെ രൂക്ഷ വിമ൪ശവുമായി കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ രംഗത്ത്. ജനഹിതം അനുസരിച്ച് നയം രൂപീകരിക്കേണ്ടത് സംസ്ഥാന സ൪ക്കാരിൻറെ കടമയാണെന്ന് സുധീരൻ പറഞ്ഞു. ഇതിന് സാങ്കേതികത്വം പറഞ്ഞ് ജുഡീഷ്യറി തടസം നിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.