തിരുവനന്തപുരം: മദ്യനയം വിജയിപ്പിക്കാൻ എല്ലാവ൪ക്കും ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സമൂഹത്തെ വിശ്വാസത്തിലെടുത്താണ് നയം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി ഓ൪മിപ്പിച്ചു. മദ്യവ൪ജന ബോധവത്കരണ വാരാചരണത്തിൻെറ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
മദ്യലഭ്യത കുറച്ച് ക്രമേണ നിരോധം നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടു പോകില്ല. എന്നാൽ, സമൂഹം സഹകരിച്ചില്ലെങ്കിൽ ഫലം മറിച്ചാകുമെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.