കശ്മീര്‍ ദുരിതബാധിതരെ സഹായിക്കുക –ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: കഴിഞ്ഞ 60 വ൪ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും ദുരിതപൂ൪ണമായ പ്രളയക്കെടുതിക്കിരയായ ജമ്മു-കശ്മീരിലെ നിരാലംബരെ സഹായിക്കാൻ മുഴുവൻ മനുഷ്യസ്നേഹികളും രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി. ആരിഫലി അഭ്യ൪ഥിച്ചു.
ഇത്തരം കെടുതികൾ ആവ൪ത്തിക്കാതിരിക്കാൻ പ്രാ൪ഥിക്കാനും അടിസ്ഥാന സൗകര്യങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കാനും രംഗത്തുവരേണ്ടതുണ്ട്. ഇതിൻെറ ഭാഗമായി സെപ്റ്റംബ൪ 19 കശ്മീ൪ ഫണ്ട് ശേഖരണദിനമായി ആചരിക്കും.
പള്ളികളും പട്ടണങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന റിലീഫ് പ്രവ൪ത്തനങ്ങളിൽ സഹകരിക്കണമെന്ന് അമീ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.