ഓഹരിവിപണിയില്‍ വന്‍മുന്നേറ്റം; നിഫ്റ്റി 8000 കടന്നു

മുംബൈ: നിഫ്റ്റി സൂചിക റെക്കോഡ് നേട്ടത്തിൽ 8000 പോയൻറ് കടന്നു. സെൻസെക്സ് സൂചിക 172 പോയൻറ് നേട്ടത്തോടെ 26811ലത്തെി. 824 ഓഹരികൾ നേട്ടത്തിലാണ്. അതേസമയം 188 ഓഹരികൾ നഷ്ടത്തിലാണ്.

കോൾ ഇന്ത്യ, എൻ.ടി.പി.സി, ഹീറോ മോട്ടോ൪കോ൪പ്, ഹിൻഡാൽകോ, എൽ.ആൻറ്.ടി തുടങ്ങിയ ഓഹരികളാണ് സെൻസെക്സ് സൂചികയിൽ മികച്ച നേട്ടമുണ്ടാക്കിയത്. ഭേൽ, ഇൻഫോസിസ് തുടങ്ങിയവയാണ് നഷ്ടത്തിൽ.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.