അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

ജമ്മു: അതി൪ത്തിയിലെ സംഘ൪ഷം ലഘൂകരിക്കുന്നതിന് ഇന്ത്യയും പാകിസ്താനും ഫ്ളാഗ് യോഗം നടത്തി മണിക്കൂറുകൾക്കകം ജമ്മുവിൽ പാക് വെടിവെപ്പ്. നിയന്ത്രണ രേഖയിൽ അഖ്നൂ൪ സെക്ടറിൽ സൈനിക പോസ്റ്റിലും സിവിലിയൻ കേന്ദ്രങ്ങളിലുമാണ് വെടിവെപ്പുണ്ടായത്. വെടിനി൪ത്തൽ ലംഘിച്ചായിരുന്നു ആക്രമണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.