ചിക്കന്‍ ഗുനിയ വ്യാപകമാകുന്നത് തടയാന്‍ നടപടി -വി.എസ്.ശിവകുമാര്‍

കൊച്ചി: ചിക്കൻ ഗുനിയ കൊച്ചിയിൽ വ്യാപകമാകുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാ൪. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ചിക്കൻ ഗുനിയ പടരുന്നുവെന്ന് നേരത്തെ റിപ്പോ൪ട്ടുകൾ പുറത്തുവന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.