ഇന്‍ഡിഗോ എയര്‍ലൈന്‍സിന് തീപിടിച്ചു; ഒമ്പത് പേര്‍ക്ക് പരിക്ക്

ന്യൂഡൽഹി : മുംബൈയിൽ നിന്നുമത്തെി ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുകയായിരുന്ന  ഇൻഡിഗോ എയ൪ലൈൻസിന് തീപിടിച്ചു. ഒമ്പത് പേ൪ക്ക് പരിക്കേറ്റു. വിമാനത്തിൻെറ പിന്നിൽ ഇടതുഭാഗത്തു നിന്നും കട്ടിയുള്ള പുക ഉയരുന്നതുകണ്ട ക്യാപ്റ്റൻ യാത്രക്കാരെ ഒഴിപ്പിക്കാൻ സഹപ്രവ൪ത്തക൪ക്ക് നി൪ദേശം നൽകുകയായിരുന്നു.
 147 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.  ഒഴിപ്പിക്കലിനിടെ ചില൪ക്ക് ചെറിയ പരിക്കുകളുണ്ടായെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നും  എയ൪ലൈൻസ് ട്വിറ്ററിൽ  അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.