മന്ത്രിസഭാ പുനഃസംഘടന: മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂര്‍

കൊച്ചി: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബുദ്ധിപരമായ തീരുമാനമെടുക്കുമെന്ന് വനം മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. മന്ത്രിസഭാ ടീമിൽ ആരൊക്കെ വേണമെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഈ വിഷയത്തിൽ അഭിപ്രായം പറയാനില്ളെന്നും തിരുവഞ്ചൂ൪ വാ൪ത്താലേഖകരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.