വാഷിങ്ടൺ: അമേരിക്കയിലെ മുൻനിര മാധ്യമശൃംഖലയായ ടൈം വാ൪ണ൪ ഗ്രൂപ് വാങ്ങാൻ റൂപ൪ട്ട് മ൪ഡോകിനു കീഴിലെ ട്വൻറി ഫസ്റ്റ് സെഞ്ചുറി ഫോക്സിനു മോഹം. 8000 കോടി ഡോളറെന്ന ഭീമൻ സംഖ്യയാണ് വിലയിട്ടതെങ്കിലും താൽപര്യമില്ളെന്ന് ടൈം വാ൪ണ൪ അറിയിച്ചിട്ടുണ്ട്. എച്ച്.ബി.ഒ, വാ൪ണ൪ സ്റ്റുഡിയോ ഉൾപ്പെടെ മുൻനിര മാധ്യമങ്ങളിൽ പലതും സ്വന്തമായുള്ള ടൈം വാ൪ണ൪ സ്വന്തമാക്കാനായാൽ മ൪ഡോക് അമേരിക്കയിലെ ചോദ്യംചെയ്യപ്പെടാനാവാത്ത മാധ്യമ രാജാവായി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.