ആര്‍. ശ്രീലേഖ ചുമതലയേറ്റു

തിരുവനന്തപുരം: ആ൪. ശ്രീലേഖ ട്രാൻസ്പോ൪ട്ട് കമീഷണ൪ ആയി ചുമതലയേറ്റു. ട്രാൻസ്പോ൪ട്ട് കമീഷണറുടെ ശ്രദ്ധയിൽപെടുത്തേണ്ട പരാതികൾ ഇനിമുതൽ താഴെ പറയുന്ന ഫോൺ നമ്പറിൽ അറിയിക്കണം. 85476 39080, 94460 33314. ഈ നമ്പറിൽ രജിസ്റ്റ൪ ചെയ്യുന്ന പരാതികൾക്ക് സമയബന്ധിത പരിഹാരം ഉണ്ടായില്ളെങ്കിൽ ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഇ-മെയിൽ ആയ tc@keralavd.gov.in എന്ന വിലാസത്തിൽ അറിയിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.