യു.എസ് നേവിക്ക് വനിത അഡ്മിറല്‍

വാഷിങ്ടൺ: യു.എസ് നേവിയുടെ ആദ്യത്തെ വനിത അഡ്മിറലായി മിഷേൽ ജോആൻ ഹോവാ൪ഡ് ചുമതലയേറ്റു. നേവിയിലെ ഏറ്റവും ഉയ൪ന്ന പദവിയാണിത്. നേവിയുടെ പ്രവ൪ത്തനങ്ങളിൽ വൈസ് ചീഫായി മിഷേൽ പ്രവ൪ത്തിക്കും. 32 വ൪ഷത്തെ സേവന പാരമ്പര്യമാണ് മിഷേലിനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.