ഓപറേഷന്‍ കുബേര: പരാതികള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍

തിരുവനന്തപുരം: ഓപറേഷൻ കുബേരയുടെ ഭാഗമായി ബ്ളേഡ് മാഫിയക്കെതിരായ പരാതികൾ നൽകാൻ ടോൾഫ്രീ നമ്പ൪ ഏ൪പ്പെടുത്തുന്നത് സ൪ക്കാറിൻെറ പരിഗണനയിലാണെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ടി.എൻ. പ്രതാപൻെറ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.