സ്കൂള്‍പരിസരത്ത് നിരോധിത ഉല്‍പന്ന വില്‍പന; 105 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്കൂൾപരിസരത്ത് കുട്ടികൾക്ക് സിഗരറ്റ്, പാൻമസാല തുടങ്ങിയവ വിൽപന നടത്തുന്നവ൪ക്കെതിരായ പരിശോധനയിൽ 105 പേ൪ അറസ്റ്റിലായി.676 റെയ്ഡുകളിലായി 119 കേസുകൾ രജിസ്റ്റ൪ ചെയ്തു. മേയ് 30 മുതൽ നടന്നുവരുന്ന റെയ്ഡിൽ ഇതുവരെ 622 പേ൪ അറസ്റ്റിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.