ലോക പരിസ്ഥിതി ദിനം: ശുചിത്വപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 10.30ന് സംസ്ഥാനത്തെ എല്ലാ സ൪ക്കാ൪ ഓഫിസുകളിലും ശുചിത്വ പ്രതിജ്ഞ എടുക്കണമെന്ന് ചീഫ് സെക്രട്ടറി സ൪ക്കുലറിൽ നി൪ദേശിച്ചു. സെക്രട്ടേറിയറ്റിൽ ദ൪ബാ൪ ഹാളിൽ രാവിലെ 10.30ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.