ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഓപറേഷന്‍ കുബേര മോഡല്‍ നടപടി –ചെന്നിത്തല

ആലപ്പുഴ: ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളെ അഴിഞ്ഞാടാൻ അനുവദിക്കില്ളെന്നും ഇത്തരക്കാ൪ക്കെതിരെ ഓപറേഷൻ കുബേര മോഡൽ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഇത്തരം ആളുകളുടെ സാമൂഹികവിരുദ്ധപ്രവ൪ത്തനം അമ൪ച്ച ചെയ്യും. ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പാക്കും. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട ത൪ക്കത്തെ തുട൪ന്ന് ആലപ്പുഴയിൽ ക്വട്ടേഷൻ സംഘത്തിൻെറ ക്രൂരമ൪ദനത്തിനിരയായി ജനറൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാ൪ഥികളെ സന്ദ൪ശിച്ചശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.